Monday, December 14, 2015
Tuesday, December 8, 2015
സേഫ്റ്റി നെറ്റ്
എന്തൊരു തലവേദന, ഞാന്‍ സോഫയില്‍ ചാഞ്ഞു കിടന്നു.
ഞാന്‍ നോക്കട്ടെ.. തൊട്ടു നോക്കി അവള്‍ പറഞ്ഞു.. ഇല്ല പനിയൊന്നും ഇല്ല.. മരുന്നു വേണോ ഉപ്പാ..
ജോ, ഇതെന്‍റെ രണ്ടാമത്തെ മകള്‍.. ഹോമിയോ ഡോക്ടര്‍ ആണ്.. മൂത്തവള്‍ ഇഞ്ചിനീരാണ്..
എന്‍റെ പ്രധാന ചികിത്സക ഇവളാണ്.. കോഴ്സ് കഴിഞ്ഞു സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ല അതുകൊണ്ട് ചികിത്സ വീട്ടിനു പുറത്തേക് വ്യാപിപ്പിച്ചിട്ടില്ല..

Thursday, November 12, 2015
യൂറിക്ക് ആസിഡും, ആപ്പിൾ സിഡെറും അവളും
ഇന്നലത്തെ പാര്‍ട്ടിയുടെ ഭക്ഷണം നന്നായിരുന്നു ല്ലേ..
ഉവ്വോ എനിക്കങ്ങനെ തോന്നിയില്ല..
രുചിയല്ല ഞാന്‍ ഉദ്ദേശിച്ചത്.. ഈ പാര്‍ട്ടി ഭക്ഷണം എല്ലാം കാണുമ്പോള്‍ നമ്മള്‍ വയര്‍ മുട്ടേ തിന്നും.. പിന്നെ ഒരു എതക്കെടാണ്.. രാത്രി ഉറക്കവും ശരിയാകില്ല.. രാവിലെ എഴുന്നേറ്റാലും വയറിനൊരു സ്തംഭനമാ.. ഇന്നലത്തെ ഭക്ഷണത്തിനു അങ്ങനത്തെ ഒരു പ്രശ്നം കണ്ടില്ല.. നിനക്ക് തോന്നിയോ..

Thursday, November 5, 2015
Monday, November 2, 2015
Monday, June 1, 2015
ലൌവ് ജിഹാദ്
നീ എന്താ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത്.
എല്ലാം ഉണ്ട്.. നീ വാ നമുക്കൊരു കാപ്പി കുടിച്ചു തുടങ്ങാം
ശരി ഇനി പറ എന്താ വിശേഷം..
വിശേഷം.. ഞാന്‍ പെണ്ണ് കെട്ടാന്‍ തീരുമാനിച്ചു..
ഇതാണോ.. ഇത് നിനക്ക് ഫോണില്‍ പറഞ്ഞാല്‍ പോരെ..
അത് ചില തീരുമാനങ്ങള്‍ എടുക്കുന്നതിനു മുന്‍പ് നിന്നോട് അഭിപ്രായം ചോദിക്കണം എന്ന് തോന്നി..
എന്നോടോ.. എന്തേ ഇത് വല്ല പ്രശ്നകല്യാണവും ആണോ..
അതെ.. പെണ്ണ് എന്‍റെ കൂടെ ജോലി ചെയ്യുന്നതാ.. പ്രശ്നം അവള്‍ അന്യ മതക്കാരിയാണ്..
അന്യമതക്കാരി എന്നാല്‍..
ഹിന്ദു.. ദേവി..

Monday, May 18, 2015
പിടിവള്ളികള്‍
എത്ര പെട്ടെന്നാണ് എല്ലാം തകര്‍ന്നടിഞ്ഞത്. ഒരൊറ്റ നിമിഷം കൊണ്ട് എന്‍റെ ലോകം ഒരു ചീട്ടുകൊട്ടാരം പോലെ നിലംപൊത്തി..
വിശ്വസിക്കാന്‍ കഴിയുന്ന ഒരു വാര്‍ത്ത ആയിരുന്നില്ല അത്.. കുതിക്കുകയായിരുന്നു പിന്നെ.. പോകുന്ന വഴി തിട്ടമില്ലാതെ നിറഞ്ഞ കണ്ണുകളുമായി മുന്നില്‍ കാണുന്നതെല്ലാം തട്ടിത്തെറിപ്പിച്ചു.. മുന്നോട്ട്..
എന്നെ തന്നെയാണ് എല്ലാവരും ശ്രദ്ധിക്കുന്നത്.. ആണോ.. മുഖങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നു. ഇടുങ്ങിയ വഴിയിലൂടെ ഇരുളിലേക്ക് നീങ്ങുമ്പോള്‍ ഒന്നേ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ.. തനിയെ.. ആരും കൂടെയില്ലാതെ.. ഞാന്‍ ഞാന്‍ മാത്രം..

Saturday, February 14, 2015
24 ജീവിതങ്ങള്‍
റഈദും അമ്രും യാസറും ഞാനും.
ഒന്നിച്ച് ജോലിചെയ്യുന്നവര്‍ എന്ന് മാത്രമല്ല സമാനമായ ഫ്രീക്വന്‍സിയില്‍ ചിന്തിക്കുന്നവര്‍. കൂട്ടത്തില്‍ ഒരാളുടെ ടേബിളില്‍ ഞങ്ങള്‍ എപ്പോഴെങ്കിലും ഒന്ന് കൂടും, കൂടിയാല്‍ അരമണിക്കൂര്‍ അതിലധികം ആവില്ല അതിനുള്ളില്‍ തന്നെ ഒരു ഇരുപത് മെയില്‍ എങ്കിലും എന്‍റെ മറുപടി പ്രതീക്ഷിച്ചു കാത്തിരിപ്പുണ്ടാകും.
അവരും നല്ല തിരക്കുള്ളവര്‍ തന്നെ. അഞ്ചു മണിക്ക് ഓഫീസ് സമയം കഴിഞ്ഞാലും ഞങ്ങള്‍ കുറച്ച് പേര്‍ രണ്ടോ മൂന്നോ മണിക്കൂര്‍ ഓഫീസില്‍ വളരെ ബിസിയായി ജോലി ചെയ്യുന്നത് സ്ഥിരം കാഴ്ച ആയിതുടങ്ങിയിട്ടുണ്ട്.

Subscribe to:
Posts (Atom)