എന്‍റെ മകന്‍ ബാച്ചുവിന്‍റെ ക്ലാസ്സ് കഴിഞ്ഞു തുടങ്ങി. ഇന്നവന് ക്ലാസ്സില്‍ പാര്‍ട്ടിയാണ്..
കഴിഞ്ഞ ദിവസം അവന്‍റെ ക്ലാസ്സ് ടീച്ചര്‍ അവരോട് പറഞ്ഞു 'നിങ്ങള്‍ എല്ലാവരും കുറച്ചു ദിവസം കൂടി കഴിഞ്ഞാല്‍ പുതിയ ഒരു ക്ലാസ്സില്‍ ആയിരിക്കും. നിങ്ങളെ കുറിച്ച് ആ ടീച്ചര്‍ മോശമായി ഒന്നും പറയുന്നത് ഞാന്‍ കേള്‍ക്കാന്‍ ഇടവരരുത്. നിങ്ങള്‍ എല്ലാം എന്‍റെ ഫ്രണ്ട്സ് ആണ്, എല്ലാവരെയും ഞാന്‍ വല്ലാതെ മിസ്സ് ചെയ്യും..'
സ്കൂളിന്റെ നിയമം അതാണ്. ഓരോ ക്ലാസ്സിലും പുതിയ ടീച്ചര്‍, ഓരോ ക്ലാസ്സിലും പുതിയ കൂട്ടുകാര്‍, ഒരേ കൂട്ടു വേണ്ട, പുതിയ ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ പഠിക്കട്ടെ..