'പാ ബൂണ്ട്' എന്‍റെ മുഖം പിടിച്ചു താഴ്ത്തി അവളുടെ പിഞ്ചു ചുണ്ടുകള്‍ എന്‍റെ കവിളില്‍ ചേര്‍ക്കുമ്പോള്‍ ജോ പറഞ്ഞു 'അബ്ബാ'.
അവളുടെ ചുണ്ടുകള്‍ കവിളില്‍ തട്ടിയപ്പോള്‍ പനിച്ചു പൊള്ളുന്നത് ഞാന്‍ അറിഞ്ഞു.
എന്‍റെ ഒന്നര വയസ്സായ മകള്‍ വീണ്ടും പറഞ്ഞു 'പാ ബൂണ്ട്'.
അവളുടെ കുഞ്ഞുലോകത്ത് ഭാഷകള്‍ വശ്യവും ലളിതവുമാണ്. 'അബ്ബാ' എന്നാല്‍ ഉമ്മയും 'ബൂണ്ട്' എന്നാല്‍ വേദനയും 'ച്ചണ്ട്' എന്നാല്‍ രസമുണ്ട് എന്നും.

.jpg)