
ഉവ്വോ എനിക്കങ്ങനെ തോന്നിയില്ല..
രുചിയല്ല ഞാന്‍ ഉദ്ദേശിച്ചത്.. ഈ പാര്‍ട്ടി ഭക്ഷണം എല്ലാം കാണുമ്പോള്‍ നമ്മള് വയര്‍ മുട്ടേ തിന്നും.. പിന്നെ ഒരു എതക്കെടാണ്.. രാത്രി ഉറക്കവും ശരിയാകില്ല.. രാവിലെ എഴുന്നേറ്റാലും വയറിനൊരു സ്തംഭനമാ.. ഇന്നലത്തെ ഭക്ഷണത്തിനു അങ്ങനത്തെ ഒരു പ്രശ്നം കണ്ടില്ല.. നിനക്ക് തോന്നിയോ..