എന്തൊരു തിരക്കാ..ഒന്നിനും നേരം കിട്ടുന്നില്ല. ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയിട്ട് നടക്കാം എന്ന് കരുതുമെങ്കിലും പറ്റുന്നില്ല, ക്ഷീണം സമ്മതിക്കുന്നില്ല, പിന്നേ കാത്തിരിക്കുന്ന കുടുംബം.. അവരുടെ കൂടേ കുറച്ച് സമയം ചിലവഴിക്കെണ്ടേ..
വയര്‍ ചാടിയിരിക്കുന്നു, ജോലി, ടെന്‍ഷന്‍, ഇരുത്തം, പിന്നേ തീറ്റിക്കു കുറവും ഇല്ലാട്ടോ.. അല്ലറ ചില്ലറ സമ്പാദ്യം ഒക്കേ ആയി കുറച്ച് പ്രഷറും ചെറുതായി ഷുഗറും ഉണ്ടെന്നു കൂട്ടിക്കോളൂ..