പണമില്ലാത്തവന്‍ പിണം..
പണത്തിനു മീതേ പരുന്തും പറക്കില്ല..
ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം..
വയോവൃദ്ധന്‍ , തപോവൃദ്ധന്‍, ജ്ഞാനവൃദ്ധനുമെന്നിവന്‍
മൂവരും ധന്യവൃദ്ധന്റെ വാതില്‍ക്കല്‍ കാത്തുനില്‍ക്കുവോന്‍ -വള്ളത്തോള്‍
എവിടെയും പണം തന്നെ രാജാവ്. ചരിത്രപരമായി ഉല്പന്നങ്ങളിലല്ലാതെ ആധാരങ്ങളെ ആശ്രയിച്ചു ഉയര്‍ന്നുവന്നൊരു വ്യവസായ പ്രതിഭാസമാണു് പണം.