'എന്‍റെ ചങ്ക് കരിഞ്ഞിരിക്കുന്നു, ശ്വാസം വലിക്കുമ്പോള്‍ വിസില്‍ അടിക്കുന്നു, എന്‍റെ തല ഇതാ ഇവിടെ കട്ടയായിരിക്കുന്നു, എനിക്ക് ഹാര്‍ട്ട് അറ്റാക്ക് വരുന്നുണ്ട് എന്ന് തോന്നുന്നു'. എന്‍റെ മകന്‍ രാവിലെ തന്നെ അസിയോട് രോഗങ്ങളുടെ കെട്ടഴിച്ചു.
അവന്‍റെ ഭാഷ ഒന്നു വേറെ തന്നെയാണ്. ഞങ്ങള്‍ പറയുന്നതൊന്നും അവന്‍ അംഗീകരിക്കാറില്ല, അവന്‍ പറയുന്നത് പലതും ഞങ്ങള്‍ക്ക് മനസ്സില്‍ ആകാറുമില്ല.
സംഗതി ഇവന് ചെറിയൊരു പനിയും, തണുപ്പ് കൊണ്ടു കുറച്ചു കഫവും ഉണ്ട്, ചെറിയ പൊടികൈ കൊണ്ടു രണ്ടു ദിവസത്തിനകം മാറാവുന്നതെ ഉള്ളൂ.