Saturday, December 3, 2011

പുലിക്കുട്ടികള്‍


ഈ ലിസ്റ്റില്‍ കാണുന്ന അത്രയും പേര് പുലിക്കുട്ടികളാണ് എന്ന് ഞമ്മള് സര്‍ട്ടിഫിക്കറ്റ് കൊടുത്തു. ഒലെയെ ആങ്കുട്യോളാ.. 

ഇങ്ങക്ക് ത് കജ്ജോ ഇന്നാ ഇങ്ങളെ പേരും ഇബടെ ണ്ടാവും എന്ത്യേ.. 

പുലിക്കുട്ടീസ് ട്രോഫി

പുലിക്കുട്ടികള്‍

1) കരിമ്പുലി - അത് ഞമ്മ
2) അരുണ്‍ കപ്പൂര്‍
3) സുമേഷ്‌ വാസു
4) ജോംസ്
5) വസീം മേലാറ്റൂര്‍

ബേറെ ആരും ഇത് ബരക്കും ഇല്ല..പുലി ആവാന്‍ പാടാ മോനേ







കുട്ടി പുലികള്‍

1) അരുണ്‍ കപ്പൂര്‍
2) ജോംസ്

ബേറെ ആരും ഇത് ബരക്കും ഇല്ല. എന്താ ല്ലേ..!

No comments:

Post a Comment

Related Posts Plugin for WordPress, Blogger...