
വിശ്വസിക്കാന്‍ കഴിയുന്ന ഒരു വാര്‍ത്ത ആയിരുന്നില്ല അത്.. കുതിക്കുകയായിരുന്നു പിന്നെ.. പോകുന്ന വഴി തിട്ടമില്ലാതെ നിറഞ്ഞ കണ്ണുകളുമായി മുന്നില്‍ കാണുന്നതെല്ലാം തട്ടിത്തെറിപ്പിച്ചു.. മുന്നോട്ട്..
എന്നെ തന്നെയാണ് എല്ലാവരും ശ്രദ്ധിക്കുന്നത്.. ആണോ.. മുഖങ്ങള്‍ എന്നെ ഭയപ്പെടുത്തുന്നു. ഇടുങ്ങിയ വഴിയിലൂടെ ഇരുളിലേക്ക് നീങ്ങുമ്പോള്‍ ഒന്നേ മുന്നില്‍ ഉണ്ടായിരുന്നുള്ളൂ.. തനിയെ.. ആരും കൂടെയില്ലാതെ.. ഞാന്‍ ഞാന്‍ മാത്രം..