'നോക്ക് എന്‍റെ ഫോണ്‍ വീണ്ടും സ്വിച്ച്ഓഫ് ആയി' ഞാന്‍ അവളോട് വിളിച്ചു പറഞ്ഞു.
'നമുക്ക് വാങ്ങാം, എസ്ടു തന്നെ.. വാങ്ങാം' ചിരിച്ചുകൊണ്ട് അവള്‍ അടുക്കളയില്‍ നിന്നും മറുപടി തന്നു.
ഇതിപ്പോ കുറെ പ്രാവശ്യമായി, ഇടക്ക് നോക്കുമ്പോള്‍ കാണാം ഫോണ്‍ സ്വിച്ച്ഓഫ് ആയി കിടക്കുന്നത്.
Andorid ഫോണുകള്‍ മാര്‍ക്കറ്റില്‍ ഇറങ്ങിയ ഉടനെ വാങ്ങിയ HTC Wildfire ആണ് എന്‍റെ കയ്യില്‍ ഉള്ളത്. അന്ന് മാര്‍ക്കറ്റില്‍ ഉള്ള ഏറ്റവും വില കുറഞ്ഞ Andorid ഫോണ്‍ ആയിരുന്നു അത്. കൂടുതല്‍ വൈകാതെ സാംസങ്ങ് ഗാലക്സി എസ്ടു ഇറക്കി.