ഇസ്ലാമിന്‍റെ വെത്യസ്ഥ വിഭാഗങ്ങളുടെ മുന്നില്‍ പകച്ചു നില്‍ക്കുന്ന ഒരു സാധാരണ മലബാറുകാരനെ ആക്ഷേപ ഹാസ്യത്തില്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ. മറ്റു മതസ്ഥര്‍ ക്ഷമിക്കുമല്ലോ..വക്കാര്‍ത്ഥങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് പോസ്റ്റിനു താഴെ അവ നല്‍കിയിട്ടുണ്ട്.
പിന്നിന്ന് ഒരു കൂട്ടച്ചിരി കേട്ടോ ന്ന് ഒരു സംസയം, സംസയല്ല കേട്ടക്ക്ണു, ഇന്ക്ക് തിരിഞ്ഞ് നോക്കാന്‍ ദൈര്യം ണ്ടായീല. ന്‍റെ മക്കളെ, ഇട്ത്തീ തൂറ്യമായിരി ഞാന്‍ ബഷളായി നിന്നു. ഇത്രീം കാലായിട്ടും, അന്നങ്ങനെ പറയാന്‍ തോന്നീല് ന്‍റെ തൊലിങ്ങനെ പൊളിഞ്ഞു ബരാണ്.
എട്ടു കൊല്ലം മുന്‍പ് ദമ്മാമില്‍ ഉള്ള ആ മദ്രസകുട്യേളെ വാപ്പാരെ കാണാന്‍ ബുള്‍ച്ച മീറ്റിങ്ങില് കണ്ടമാനം ആള്‍ക്കാരെടീന്നു, ആ കുരുത്തം കെട്ട മോലിയാര്‍ ഇണിച്ച് നിക്കിണ ഇന്നോട് ചോയ്ച്ചു 'അപ്പൊ ഇങ്ങള് ഏതു ഗ്രൂപ്പാ.?'
ഇമ്മായിരി ഒരു ബെടക്ക് ചോദ്യം അയിന്റെ മുന്നെ ഞമ്മളോട് ആരും ചോയ്ചിട്ടില്ലേയ്, അതോണ്ടാ ന്ന് കൂട്ടിക്കോളീ, ഇന്‍റെ തോള്ളീന്ന് അങ്ങട്ട് ബീണു 'ഞമ്മള് സുന്ന്യാ..'. ബീണ ബാക്കും എറിഞ്ഞ കല്ലും തിരിച്ച് ഇട്ക്കാന്‍ പറ്റൂല്ലോ. ബദരീങ്ങളാണ്, മമ്പോര്തെ പാപ്പേണ്.. എന്നൊന്നും ബുദ്ധില്യാത്ത കാലത്തും ബുള്‍ച്ചിട്ടില്യ, ഇപ്പൊ ബുള്‍ച്ചാണ് ഒലെല്ല, പടച്ച റബ്ബാണ് സുന്നി ആണ് ന്ന് പറയാന്‍ കൊറച്ച് അമാന്താണ് ഇന്ക്ക്..!
പേരില് ജമ്മായത്തിനെക്കാളും, മുജ്ജായിതിനെക്കാളും, സലപ്പിനെക്കാളും, തബ്ലീഗിനെക്കളും (തബ്ലീഗ് ന്ന് കേക്കുമ്പോ ആ കള്ളമ്മാരെ ഇന്ക്ക് ഓര്‍മ്മാവാ, ഞമ്മളെ ലീഗേരെയ്) ഒക്കെ ഒരു പൊടിക്ക് മുന്നില്‍ നിക്കിണ പേരാ സുന്നി ന്ന്ള്ളത്. ഒത്തുംല്ലെങ്കിലും സുന്നത്തിനെ പിന്‍പറ്റുന്നവര്‍ എന്ന അര്‍ത്ഥല്ലേ, അയിന്റെ മോന്ജോന്നും ഈ അയഞാം കൊയഞ്ഞാം പേരുകള്‍ക്ക് ഒന്നുല്യാ.
പേരിലുള്ള ചൊറുക്ക് ന്നെ ഉള്ളുട്ടോ, ഓരേ കാട്ടികൂട്ടല് കണ്ടാല്‍ കൊറച്ച് ബോധം ഇള്ളോന്‍ പാഞ്ഞു തടിട്ക്കും. മൌലീദും, നീര്ച്ചിം, ജാറം ഒക്കെ സഹിച്ച് മാനം കെട്ട് നടക്കുമ്പളാ, അതാ ബരണ് മുടി മുക്ക്യ ബെളളും മുടി പള്ളിം, ങ്ങള് പറീ എങ്ങനെ ഞമ്മള് മറ്റേ ഗ്രൂപ്പരെ മോത്ത്നോക്കാ. ഇന്ക്കും ഇങ്ങക്കും മരിച്ചുകയിഞ്ഞാ ഒറ്റ പേരാ 'മജ്ജത്ത്' ന്ന്, പച്ചേങ്കി സുന്ന്യേള്, മജ്ജത്തിന്ന്, ഞങ്ങളെ നാട്ടില് ഒരു പേരിട്ടു 'മുജ്ജായിതേരന്‍' ന്ന്. ഓന് ഇപ്പൊ അങ്ങനെ പള്ളീ കേറി സുജായി ആവണ്ട എന്നും പറഞ്ഞ് പള്ളിം പൂട്ടി ഓലങ്ങ് പോയി, മജ്ജത്ത് കൊടുന്നപ്പോ. ഇമ്മാത്തിരി ഗ്രൂപ്പ്‌ന്‍റെ ആളാ എന്ന് പറയാന്‍ ഇന്‍റെ തൊള്ള തൊര്‍ക്കൂലാ ബാപ്പോ, ഇങ്ങളെത് തോറക്കോ.?
ഞങ്ങള്‍ സുന്ന്യേള്‍ക്ക് പടച്ചോനെ ബല്യ പേടിയാണ്, അതോണ്ട് പള്ളീക്ക് ഞമ്മള് കേറൂല, അല്ലെയിതന്നെ മോലിയാംമാര്‍ക്കും മോലിയാരുട്യാള്‍ക്കും തന്നെ ആയിന്‍റെ ഉള്ളില്‍ സ്ഥലല്യ, ബിര്‍ത്തി ള്ളോട്ത് നിസ്കേര്‍ച്ച്ണതാ അള്ളാക്കിഷ്ട്ടം അത് പെരീല് ആ ബെള്ത്ത മാര്‍ബ്ലുമ്മെ നിസ്കേര്‍ച്ചുംമ്പള്ള ബിര്‍ത്തി ണ്ടല്ലോ അതുപ്പോ ന്തായാലും പള്ളിക്ക കിട്ടൂല. പിന്നെ അള്ളാന്‍റെ കിതാബ് ഞമ്മള്‍ അത് മദ്രസില്‍ പോയീന്നന്ന് ഓതീന്ന്, പെരീല് നാലെണ്ണം ഉണ്ട്, മക്കത്ത് ഹറമിന്‍റെ മിറ്റത്തുന്ന് മാങ്ങീതാ, എല്ലാ കൊല്ലും ഉമ്രക്ക് പോവോയ്, ഓരോ പോക്കിനും ഓരോ ഖുര്‍ആന്‍ മാങ്ങും. എല്ലം നല്ല പച്ച സില്‍ക്കില്‍ പൊയ്ഞ്ഞു കുട്യേള കജ്ജ് തട്ടാതൊടുത്ത് കേറ്റി ബെച്ചക്കിണു.
സുന്ന്യേള കാര്യം ബിടീ, ഐറ്റിങ്ങള് ഇന്റമായിരി പൊട്ടമ്മാരാ, ബുദ്ധില്ലാറ്റീങ്ങളാ, അതുമായിരി അല്ലല്ലോ ഞമ്മക്ക് വിവരം ഇന്ടാക്കാന്‍ നടക്കണ ജമ്മായത്തും, മുജ്ജായിതും, സലപ്പിം, തബ്ലീഗും ഒന്നും. ഓല് ഓരോ ചെറീ കാര്യും പറഞ്ഞ് തമ്മിതല്ലുമ്പോ ഇത് ഒക്കെ കണ്ടു ആര് പര്‍ണീലാ കാര്യള്ളത് ന്ന് നിച്ചല്യാണ്ടേ നിക്കിണ ഇന്നിം ഇങ്ങളിം ഓല് പിന്നിം പിന്നിം പൊട്ടമ്മാരാക്കല്ലേ. ഒറച്ച ബിസ്വാസം ഈമാന്‍ന്‍റെ ലച്ചണാ, സംസയാണെങ്കി ചെയ്ത്താന്‍റെ പണിം, ആലോയ്ച്ചുമ്പോ ഓലൊക്കേ ഇപ്പൊ ചെയ്യ്‌ണത്തു ചെയ്ത്താന്‍റെ പണിന്നെല്ലേ..
തള്ളാരായിട്ടും കുറാനും ഹദീസും പഠിച്ചാന്‍ നടക്കണ പെങ്ങന്‍മാരുണ്ട് ഇന്ക്ക്, ഓല് മുജ്ജായിതിന്‍റെ ബന്ടീലാ കേരീക്കിണത്, ഞങ്ങള്‍ ഇരുന്ന് മക്കാറാക്കും, പഠിച്ചുംമ്പോ പഠിച്ചുംമ്പോലെ പഠിച്ചാഞ്ഞാല്‍ ബയസ്സാന്‍ കാലത്ത് പഠിച്ചാം നടക്കണ്ടി ബരും ന്നും പറഞ്ഞ്. ഇള്ളത് പറണല്ലോ, മുജ്ജായിത്കാര് തന്നെണ് ഞമ്മളെ എല്ലാം ശിര്‍ക്കില്‍ നിന്നും ഒരുപാട് പിടിച്ച് മാറ്റീക്കിണത്. ഓരെ കൂട്ടത്തില്‍ കൂടാന്‍ പച്ചേങ്കി ഒരു ബേറെ ഡിഗ്രി മാണം ഇങ്ങക്ക്, എല്ലാരിം കളിയാക്കിണ ഡിഗ്രീ. തോട്ടീനും തോടാതീനും റസൂലിന്റെ(സ) പേരും പറഞ്ഞ് തൊടങ്ങണ ഓല്‍ക്ക് പച്ചേങ്കി റസൂലും സഹാബിയെളും മതം പ്രചരിപ്പിച്ചത് ആളെ മക്കാറാക്കിയിട്ടല്ലേര്‍ന്നു എന്ന് ഓര്‍മ്മണ്ടായീല. സ്റ്റേജ് കെട്ടി മൈകില്‍ ബിളിച്ച് പറഞ്ഞ് മാനം കെടുത്തി ഓല് മതപ്രബോധനം നടത്തി. നടത്തി നടത്തി അവസാനം ഒലെന്നെ തമ്മില്‍ അടിയായി, രണ്ടു ഗ്രൂപ്പും ആയി. ഓലതീല് ആര് പറീണതാ നേര്, ഇന്ക്കും ഇങ്ങക്കും പോയിട്ട് ഓല്‍ക്കന്നെ ഒര്‍പ്പില്ല പിന്നെ..
ജമ്മായതേരന്‍ 'ഇസ്ലാമിന്‍റെ പൂര്‍ണത' എന്നൊക്കെ ബല്യ ബല്യ കാര്യങ്ങള്‍ ആണ് പറീണത്. ഓല് പിന്നെ ബല്ലാതെ മൈക്ക് കെട്ടി ബാക്കിള്ളോരെ മാനം കെട്ത്തിണത് കാണലില്ല. ഓല് ഇപ്പൊ പറിണതും കാട്ടിണതും നോക്കണ്ട ഓലെ കിതാബില് നര്‍ച്ചും ബെസാണ് എന്നാ ബാക്കി എല്ലാരും കൂടി പറീണത്. ഓല് ഭരണം കിട്ടാന്‍ മാണ്ടി നല്ലുട്ടി ആയി നോക്കാ ത്രേ. ഇന്ക്ക് പരിജയള്ള കൊറച്ച് ആള്‍ക്കാരെ പറ്റി ഇന്ക്ക് ന്തോ അങ്ങനൊന്നും തോന്നീലാ. ബാക്കിള്ള മതക്കാരുമായി എല്ലാം ഓല്‍ക്ക് നല്ല ബന്ധാ. മറ്റുള്ളോരെ സഹായിച്ചാന്‍ പണിം ഇട്ട് ഓല് മണ്ട്ണത് ഞമ്മള് പല കുറി കണ്ടിട്ട്ണ്ട്. സുന്ന്യാ ന്നറിഞ്ഞിട്ടും, മറൂലാ ന്ന് ഓരോട് പറഞ്ഞിട്ടും ഇന്നിം, ഇന്‍റെ മക്കളിം ഒന്നും ഓല് ഓലെ മദ്രസീന്ന് മക്കാറാക്കീടില്യാ. ന്നാലും ഉള്ളില്‍ ബെസാണ് ന്ന് കേട്ട്ങ്ങാണ്ട് എങ്ങനെ പ്പോ ഓലോപ്പം കൂടാ ഞമ്മള്.
തബ്ലീഗുകാരോ.. ഓരു നല്ല തങ്കപെട്ട ആള്‍ക്കാരാ, അള്ളാന്റെ ഈ മതം ബാക്കിള്ളോര്‍ക്ക് പഠിപ്പിക്കാന്‍ ജീവിതം ഉയിഞ്ഞുബെച്ചോരാ. കുടുംബത്തിനെ അല്ലാഹു കാത്തോളും എന്നും പറഞ്ഞ് മാസക്കണക്കിനാ ഓല് അയിന്‍റെ പിന്നാലെ നടക്കിണത്. ഓരെ ഗ്രൂപ്പില്‍ കൂടിയാല്‍ ഇന്‍റെ കുട്യേള് മഹ്ഷറീല് പട്ടിണിക്കിട്ടു എന്നും പറഞ്ഞ് ഇനിക്ക് എതിര് നിക്കോന്നാ ന്‍റെ പേടി. ഒട്ടകത്തിനെ പടച്ചോന്‍ നോക്കിക്കോളും എന്നും പറഞ്ഞ് പള്ളീല്‍ കേറാന്‍ ചെന്ന ബദുനോട് റസൂല്‍(സ) പറഞ്ഞത് ആദ്യം ജ്ജ് ഒട്ടകത്തിനെ കെട്ട് എന്നിട്ട് പടച്ചോനില്‍ ഭാരം ഏല്‍പ്പിക്ക് ന്നാ. ഇവര് പറീണതാണോ അതോ കുടുംബത്തിന്‍റെ ഉത്തരവാദിത്തത്തില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കുന്നതാണ് ദീന്‍ അതല്ലേ മുത്തു നബി(സ) കാട്ടി തന്നത് എന്ന ജമ്മായത്തുകാരന്‍റെ ചോദ്യാണോ ശരി. ഇച്ച്ച്ചല്യാ..
മുജ്ജായിത് നല്ലോം മൂത്താ പിന്നെ ഓന്‍ സലപ്പ്യായി. ഓലോട് ബര്‍ത്താനം പറഞ്ഞ് ജയിച്ചാന്‍ ആരെക്കൊണ്ടും കജ്ജൂല. ഇന്‍റെ ഒരു ചങ്ങായി ഓന്‍റെ അള്യനെ ഫോണ്‍ ബുള്‍ച്ച് ഈദ് മുബാറക് പറഞ്ഞു. ഇങ്ങക്ക് ആയില് കൊയപ്പം തോന്ന്യാ, ഇല്യല്ലാ. ന്നാ കൊയപ്പണ്ട് ഓന്‍റെ അള്യനെയ് സലപ്പിക്കാരനെരുന്നു. ഓന്‍ പറ്യാ ഇങ്ങക്ക് ന്താ നബിചര്യ ഒന്നും നിച്ചല്യെ 'കുല്ലു ആമന്‍ വഅന്‍തും ബി ഖൈര്‍' എന്നേ പറയാന്‍ പറ്റോള്ളല്ലോ. സലപ്പിക്കാരന്‍ പറീണത് സ്വര്‍ഗ്ഗത്തിക്കു കൊറച്ച് ആളെ കൊണ്ടോവുള്ളൂ, ഓല് എണ്ണത്തില്‍ കൊറവല്ലേ അതോണ്ട് ഒക്കെ ഓലെ ആള്‍ക്കാരെന്നെ ണ്ടാവൂ, ഇനിക്ക് പോണെങ്കി ഇപ്പൊ ഒപ്പം കൂട്യാ ഓല് കൊണ്ടോവാ ന്നാ. ഒന്നുണ്ട് ട്ടാ സ്വര്‍ഗ്ഗത്തിക്കു കൊണ്ടോണ കാര്യത്തില്‍ ഇബെരുക്കെല്ലാം ഒറ്റ അയ്പ്രായാ 'ഓലെ ഗ്രൂപ്പില് ഇങ്ങള് ഇല്യെ, ഇങ്ങളെ സ്വര്‍ഗ്ഗത്തിക്കു അങ്ങട്ട് കേറ്റൂലാ' അതെന്നെ.
'ഓരോ നമസ്കാരത്തിനും പിറകില്‍ ഒരാള്‍ ആയത്തുല്‍ കുര്‍സിയ്യ് ഓതിയാല്‍ അവനും സ്വര്‍ഗ്ഗത്തിനും ഇടയില്‍ മരണമല്ലാതെ മറ്റൊരു തടസ്സവും ഇല്ല' ഇത് ഇന്റൊടുത്തെ റേഷന്‍കാര്‍ഡില്‍ എയ്തീതല്ല ഞമ്മളെ മുത്തുനബിന്‍റെ(സ) പേരിലുള്ള ഹദീസില്‍ ഇള്ളതാ. ഇത് മാത്രല്ല ബേറിം കൊറേ പണികള്‍ക്ക് സ്വര്‍ഗ്ഗം കിട്ടും ന്നും, തെറ്റുകള്‍ എല്ലാം പൊറുത്തു തരും എന്നും ഒക്കെ ഹദീസില്‍ ഇണ്ട്. ഒരു വേശ്യക്ക് പടച്ചോന്‍ പൊറുത്തു കൊടുത്തെലോ, വേശ്യക്കേയ്.. എന്തിനാന്ന് കേക്കണ ഇങ്ങക്ക്, ഒരു നായിക്ക് ദാഹിച്ചപ്പോ ബള്ളം കൊടുത്തീനു, നോക്കണം.. ഞമ്മക്ക് തൊട്ടൂടാ എന്ന് പറയ്ണ നായിക്കേയ്.!!
പടച്ചോന്‍ പൊറുത്തു തന്നാല്‍ പിന്നെ സ്വര്‍ഗ്ഗത്തില്‍ കേറ്റ്ണ മുന്നെ ബേറെ ഒരു ഗ്രൂപ്പ് ചെക്ക്‌പോസ്റ്റ് ഇന്ടാവോ, ഇന്ടെന്കില്‍ അള്ളാന്‍റെ റസൂല്(സ) അയ്നപ്പറ്റി ഞമ്മളോട് പറയാണ്ടിരിക്കോ..?. സ്വര്‍ഗ്ഗത്തില്‍ പോണം എന്നെന്നാ ഇന്ക്കും പൂതി. അയ്ന് ആരെ തള്ളണം ന്നും ആരെ കൊള്ളണം ന്നൂ ഇച്ച്ച്ചല്യാ. എത്തായാലും എല്ലാരും പറീണത് സരി ആണെങ്കി ഇങ്ങനെ തമ്മിതല്ലൂലല്ലോ അപ്പൊ എല്ലാ ഗ്രൂപും കൊറേ സരിം കൊറച്ച് പൊള്ളും പറിണ്ട്. അത് എന്താ ന്ന് എങ്ങന്യാ പുടിയെറുണ്ടാവാ എന്ന് ചോയ്ച്ചാ ഓര് പറയും അത് ഇങ്ങള് കിതാബു നോക്കി പഠിച്ചണം ന്ന്. അയ്നു ഈ കിതാബെല്ലാം ഒലോക്കതന്നെ അല്ലെ മലയാളതിക്ക് മാറ്റി എയ്തീക്കിണത് അയിലിള്ളത് പറഞ്ഞ് തന്നെ അല്ലെ ഈ അടി ഒക്കെ. ഓല്‍ക്ക് കൊറച്ച് ആള്‍ക്ക് അറബി അറിം ന്നെച്ചു ഞമ്മക്ക് ഈ ബയസ്സാം കാലത്ത് സത്യം കണ്ടു പുടിച്ചാന്‍, അറബി പഠിച്ചാ മനസ്സിലാവോ.
ഇങ്ങക്കറിയോ ഇബരെല്ലാരും കൂടി പറഞ്ഞ് പറഞ്ഞ് നല്ല ഒരു മുസ്ലിം ആയി ജീവിച്ചാന്‍ ബജ്ജാ ന്നായിക്കുണു. ഇങ്ങള് എത്ത് കാട്യാലും ഓല് പറഞ്ഞ് ബരുംബം ഇങ്ങള് ഇസ്ലാമുന്നു പൊറത്താവും. ഏതു ഗ്രൂപ്പ് കൂട്യാലും മറ്റേ ഗ്രൂപ്പ് കാരന്‍ പറഞ്ഞ് ബെരുമ്പോ ഇങ്ങള് നരകത്തിതന്നെ. ഇങ്ങനെ പേടിപ്പിച്ചു പേടിപ്പിച്ചു നല്ലോരാവാന്‍ നിന്ന കൊറേങ്കിലും ഇതൊക്കെ നോക്ക്യലല്ലേ കൊയപ്പോള്ളൂ എന്നും പറഞ്ഞ് ബജ്ജ് തെറ്റി നടക്ക്ണുണ്ട്. ന്നാ ഖുര്‍ആനും ഹദീസും ഒക്കെ ബേറിം കൊറച്ച് പറിണ്ട്.
എന്നാല്‍ ആര്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തുവോ അവന്നാണ് പ്രതിഫലമായി അതിവിശിഷ്ടമായ സ്വര്‍ഗമുള്ളത്. അവനോട് നാം നിര്‍ദേശിക്കുന്നത് നമ്മുടെ കല്‍പനയില്‍ നിന്ന് എളുപ്പമുള്ളതായിരിക്കുകയും ചെയ്യും. (വി. ഖുര്‍ആന്‍ 18:88)
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: നിശ്ചയം മതം ലളിതമാണ്. മതത്തില്‍ അമിതത്വം പാലിക്കാന്‍ ആര് മുതിര്‍ന്നാലും അവസാനം അവന്‍ പരാജയപ്പെടാതിരിക്കുകയില്ല. അതുകൊണ്ട് നേരെയുള്ള വഴിയും മധ്യമാര്‍ഗ്ഗവും കൈക്കൊള്ളുക. അങ്ങനെ അപ്പോഴും നിങ്ങള്‍ സന്തോഷിക്കുകയും പ്രഭാതത്തിലും സായാഹ്നത്തിലും രാവിന്റെ ഒരാംശത്തിലും (നമസ്കാരം മുഖേന) സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുക. (ബുഖാരി. 1. 2. 38)
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിങ്ങള്‍ (മതനടപടികളില്‍ മനുഷ്യര്‍ക്ക്) എളുപ്പമാക്കിക്കൊടുക്കുക. അവരെ ഞെരുക്കരുത്. അവരെ സന്തുഷ്ടരാക്കുക, അവരുടെ മനസ്സ് വെറുപ്പിക്കരുത്. (ബുഖാരി. 1. 3. 69)
ഒന്നുങ്കി ഈ ഗ്രൂപ്പിന്‍റെ ഷെയ്ഖ്മാരെല്ലാം ബട്ടത്തില്‍ ഇരുന്ന് ഞമ്മള്‍ എല്ലാരും ആള്‍ക്കാരെ പറ്റിച്ചിണത് നിര്‍ത്താ, ഇഞ്ഞി ഇബ്ട്ന്നാണ്ട് ആളെ മക്കാറാക്കാതെ നേരായ ബയ്യ് കാട്ടികൊടുക്കാ എന്ന് തീരുമാനിച്ചണം, പടച്ചോന്റെ അടുത്തുന്നു അയിനാണ് ഓല്‍ക്കു കൂലികിട്ടാ, അല്ലെങ്കി ഞമ്മളും ഞമ്മളെ മായിരി ഇള്ളോരും ഇറ്റെങ്ങളെ പസ്സാതില്‍ ഒന്നും കുടുങ്ങാണ്ടേ നല്ല മുസ്ലിങ്ങള്‍ ആയി ചെയ്യ്ണ അമല് കിതാബും ഹദീസും നോക്കി ഒറപ്പ് വരുത്തി, പടച്ചോന് പങ്ക് ചേര്‍ക്കാതെ, പറ്റിണ ഇബാദത്തും ചെയ്തു ഇങ്ങനെ ഒക്കെ തന്നെ അങ്ങട്ട് പോവാ. അറിവില്ലായ്മ കൊണ്ട് ബെര്ണ തെറ്റ് പടച്ചോന്‍ പൊറുത്തോളും, കടലിലെ തെരന്‍റെ അത്രക്ക് തെറ്റും, തേട്യാ പൊറുത്തോളാം എന്നല്ലേ ഞമ്മളോട് പറഞ്ഞക്കിണത്.
രണ്ടിലൊന്ന് അറിണ ബരെ ഞമ്മള് ഇബടെ തന്നെ നിക്കാന്ന് തീര്മാനിച്ചു, സുന്ന്യായിട്ട്, മജ്ജത്തിനെ തടുക്കാന്‍ കൂട്ടുനിക്കണ അല്ല, മുടി വിറ്റ് കായിആക്കി ബദ്രീങ്ങളെ ബുള്‍ച്ചു നടക്കിണിം അല്ല, സുന്നത്ത് പിന്‍പറ്റുണ ഒരു നല്ല മുസ്ലീം ആയിട്ട്. സ്വര്‍ഗ്ഗത്തിക്ക് അങ്ങനീം പോവാം പറ്റോ ന്ന് ഞമ്മക്ക് ഒന്ന് അറ്യാലോ..
വക്കാര്‍ത്ഥങ്ങള്‍
ജ്ജ്/കജ്ജ്/കജ്ജൂല/ബജ്ജാ - നീ/കൈ/കഴിയില്ല/വയ്യാ
ഇന്ക്ക്/ഇന്നോട്/ഇങ്ങക്കും - എനിക്ക്/എ(നി)ന്നോട്/നിങ്ങള്‍ക്കും
ഓല്/ഒലെല്ല/ഓലതീല് - അവര്‍/അവരെയല്ല/അവരുടെതില്‍
കേട്ടക്ക്ണു - കേട്ടിരിക്കുന്നു
ണ്ടായീല -ഉണ്ടായില്ല
ഇട്ത്തീ - ഉടുത്തിരിക്കുന്നതില്‍
ബഷളായി - വഷളായി
ഇത്രീം തോന്നീല് - ഇത്രയും തോന്നിയതില്‍
ബരാണ് - വരികയാണ്
മദ്രസകുട്യേളെ - മദ്രസ്സയില്‍ പഠിക്കുന്ന കുട്ടികള്‍
വാപ്പാരെ - പിതാക്കളെ
ബുള്‍ച്ച - വിളിച്ച
ആള്‍ക്കാരെടീന്നു - ആളുകളുടെ ഇടയില്‍ നിന്നും
ഇണിച്ച് നിക്കിണ - എഴുന്നേറ്റു നില്‍ക്കുന്ന
ചോയ്ച്ചു - ചോദിച്ചു
ഇമ്മായിരി - ഇത് മാതിരി
ബെടക്ക് - വെടക്ക്
ബീണു - വീണു
ബദരീങ്ങള്‍ - ബദര്‍ യുദ്ധത്തില്‍ പങ്കെടുത്ത ഒരു യോദ്ധാവ്
മമ്പോര്തെ പാപ്പേണ് - മമ്പുറത്തെ ഒരു സിദ്ധന്‍
ഒത്തുംല്ലെങ്കിലും/അല്ലെയിതന്നെ - ഒന്നുമില്ലെങ്കിലും/അല്ലെങ്കില്‍ത്തന്നെ
അയിന്റെ മോന്ജോന്നും - അതിന്‍റെ ഭംഗിയൊന്നും
അയഞാം കൊയഞ്ഞാം - അഴകൊഴ
ഇള്ളോന്‍ - ഉള്ളവന്‍
മൌലീദും, നീര്ച്ചിം, ജാറം - ഇസ്ലാമിന്‍റെ അക്കൗണ്ടില്‍ ചിലര്‍ നടത്തുന്ന കാപട്യങ്ങള്‍
ബെളളും - വെള്ളം
പറീ - പറയൂ
മോത്ത്നോക്കാ - മുഖത്തു നോക്കുക
മജ്ജത്ത് - മയ്യത്ത് അഥവാ ജഡം
ബിര്‍ത്തി ള്ളോട്ത് നിസ്കേര്‍ച്ച - വൃത്തി ഉള്ളിടത് നമസ്ക്കരിക്കുക
മാങ്ങീതാ - വാങ്ങിയതാ
പൊയ്ഞ്ഞു - പൊതിഞ്ഞു
കേറ്റി ബെച്ചക്കിണു - കയറ്റി വെച്ചിരിക്കുന്നു
നിച്ചല്യാണ്ടേ/ഇച്ച്ച്ചല്യാ - നിശ്ചയമില്ലാതെ/എനിക്ക് നിശ്ചയമില്ലാ
ബന്ടീ - വണ്ടി
മക്കാറാക്കും - കളിയാക്കും
പറീണത് - പറയുന്നത്
കിതാബില് നര്‍ച്ചും ബെസാണ് - പുസ്തകത്തില്‍ നിറച്ചും വിഷമാണ്
പണിം ഇട്ട് ഓല് മണ്ട്ണത് - പണി നിര്‍ത്തി അവര്‍ ഓടുന്നത്
കൊയപ്പം - കുഴപ്പം
ബേറിം - വേറെയും
പുടിയെറു - അറിവ്
എത്ത് കാട്യാലും - എന്ത് കാണിച്ചാലും
പസ്സാത് - കാപട്യം

വളരെ നന്നായി..
ReplyDeleteവായിച്ചെടുക്കാന്‍ ഒരു രണ്ട് മണിക്കൂര്‍ എടുത്ത് എന്ന് മാത്രം
:)
കൊള്ളാം പറയാനുള്ളത് ആക്ഷേപ ഹാസ്യത്തിലൂടെ നന്നായി പറഞ്ഞു...
ReplyDeleteന്നാലും ന്റെ താഹിർ സാറ്, ഈ ഭാഷ ഒന്ന് മനസിലാവാൻ ശ്ശി സമയം എടുത്തു.
ആശംസകള്
ഈ നിസ്സഹായത എല്ലാ ഓരോ നല്ല മുസല്മാന്മാരും അനുഭവിച്ചുകൊണ്ടിരിക്കുന്നതാണ്. നര്‍മ്മത്തില്‍ ചാലിച്ചെഴുതിയ ഈ നിലവിളി മനസ്സുകളിലേക്ക് ആഴ്ന്നിറങ്ങും.. തീര്‍ച്ച.... അഭിനന്ദനങ്ങള്‍..
ReplyDeleteഹൗ ! വായിച്ചെടുക്കാൻ ബുദ്ധിമുട്ട്..അതുകൊണ്ട് കാൽഭാഗമെത്തിയപ്പോ വായന നിർത്തി..
ReplyDeleteകഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഞാനും വായിച്ചൂട്ടോ
ReplyDeleteബട്ട് നോ കമന്റ്
ജമ്മായതേരന്‍ 'ഇസ്ലാമിന്‍റെ പൂര്‍ണത' എന്നൊക്കെ ബല്യ ബല്യ കാര്യങ്ങള്‍ ആണ് പറീണത്. ഓല് പിന്നെ ബല്ലാതെ മൈക്ക് കെട്ടി ബാക്കിള്ളോരെ മാനം കെട്ത്തിണത് കാണലില്ല. ഓല് ഇപ്പൊ പറിണതും കാട്ടിണതും നോക്കണ്ട ഓലെ കിതാബില് നര്‍ച്ചും ബെസാണ് എന്നാ ബാക്കി എല്ലാരും കൂടി പറീണത്. ഓല് ഭരണം കിട്ടാന്‍ മാണ്ടി നല്ലുട്ടി ആയി നോക്കാ ത്രേ. ഇന്ക്ക് പരിജയള്ള കൊറച്ച് ആള്‍ക്കാരെ പറ്റി ഇന്ക്ക് ന്തോ അങ്ങനൊന്നും തോന്നീലാ. ബാക്കിള്ള മതക്കാരുമായി എല്ലാം ഓല്‍ക്ക് നല്ല ബന്ധാ. മറ്റുള്ളോരെ സഹായിച്ചാന്‍ പണിം ഇട്ട് ഓല് മണ്ട്ണത് ഞമ്മള് പല കുറി കണ്ടിട്ട്ണ്ട്. സുന്ന്യാ ന്നറിഞ്ഞിട്ടും, മറൂലാ ന്ന് ഓരോട് പറഞ്ഞിട്ടും ഇന്നിം, ഇന്‍റെ മക്കളിം ഒന്നും ഓല് ഓലെ മദ്രസീന്ന് മക്കാറാക്കീടില്യാ.
ReplyDeleteഅബു അന്സാബ് കുറിച്ചിട്ട അതെ നിസ്സഹായതയാണ് പോസ്റ്റ് വായിച്ചപ്പോള്‍ എനിക്കും തോന്നിയത്.., അതിനാല്‍ നോ കമന്റ് .
ReplyDeleteപറയുന്നത് പോലെ എഴുതിയതിനാല്‍ വായനക്ക് ബുദ്ധിമുട്ടുണ്ടാവില്ല
ReplyDeleteഗ്രൂപ് കളികള്‍ നോക്കാതെ ഓരോരുത്തര്‍ പറയുന്ന ആദര്‍ശം നോക്ക്യാപ്പോരെ ഇങ്ങക്ക്?? മുജായിതാ ശിര്‍ക്കിന്നു രഷപ്പെട്ത്യത് എന്നറിഞ്ഞതില്‍ സന്തോഷണ്ട്...
ReplyDeleteങ്ങള് ആളു കൊയപ്പം ല്യ.മ്മക്ക് പെര്‍ത് ഷ്ടായി ,മ്മളും മല്‍പ്പൊറക്കാരനാന്നേയ്
ReplyDeleteസംഗതി കല്‍ക്കി
തകര്‍ത്തു ,എങ്ങിനെ എഴുതി എടുക്കാന്‍ ഒരു പാട് കഷ്ട പെട്ട് അല്ലെ ,വായിച്ചെടുക്കാന്‍ ഞാനും ,ആശംസകള്‍
ReplyDeleteവായിക്കാന്‍ കുറെ പാട് പെട്ടു.... അവസാനം ഉള്ള നിഘണ്ടു നന്നായി.... ആശംസകള്‍...
ReplyDelete