Wednesday, March 30, 2011
Wednesday, March 16, 2011
When are you Snorkeling
Snorkeling involves swimming on the 'surface' of the sea with proper snorkeling gears (a diving mask and a breathing tube (known as snorkel) that allows a swimmer who is swimming along the surface of the water to breathe normally, even though the swimmer's face is just below the surface, peering down into the water)
Snorkeling is great fun and you will never understand what you missed till you try it on your own. I bought the snorkel, the mask and smimming shoe. This was a boot shaped shoe to avoid contact with the sharp corals that might cut your feet. Trust me you dont want to go for snorkling without a proper swimming shoe.

Thursday, March 10, 2011
ഉപ്പയും ജീന്‍സും പിന്നെ ഞാനും
എന്‍റെ പിതാവ് സ്നേഹത്തിന്‍റെ നിറകുടമായിരുന്നു. വളരെ തീവ്രവും ഭ്രാന്തവും ആയിരുന്നു ഉപ്പാടെ സ്നേഹം.
സ്നേഹം വന്ന് നിറയുമ്പോള്‍ ആദ്യമെല്ലാം ഉപ്പ ഒരു കയര്‍ എടുക്കുമായിരുന്നു, അത് കൊണ്ട് മക്കളെ കെട്ടിയിടും പിന്നെ പോയി കയ്യെത്തുന്ന ഉയരത്തില്‍ നിന്നും ഒരു കമ്പ് പറിച്ചെടുത്ത് പൊതിരെ ഒരു സ്നേഹ മഴയാണ്, കമ്പ് മുറിയുന്നത് വരെ ആണ് അതിന്‍റെ കണക്ക് അല്ലെങ്കില്‍ ചോര കാണണം.

Subscribe to:
Posts (Atom)