Tuesday, September 20, 2011
Be Indian Buy Indian
YOU CAN MAKE A HUGE DIFFERENCE TO THE INDIAN ECONOMY BY FOLLOWING FEW SIMPLE STEPS:-
Please spare a couple of minutes
I got this article from one of my friend, but it's true. I can see this in day to day life.
Here's a small example:-
Before 12 months 1 US $ = IND Rs 39
After 12 months, now 1 $ = IND Rs 52.06
Do you think US Economy is booming? No, but Indian Economy is Going Down.
Our economy is in your hands....

Tuesday, September 13, 2011
ഇച്ചും മാണം ഒരു സര്‍ക്കീട്ട്
'ഇങ്ങള്‍ ഇത് കേട്ടാ..' ആമിന വിളിച്ചു ചോദിച്ചു.
ആമിന പേരകുട്ടികളോട് ചാറ്റ് ചെയ്യണം എന്ന് പറഞ്ഞ് കമ്പ്യൂട്ടറില്‍ കേറി ഇരിക്കാന്‍ തുടങ്ങിയിട്ട് ഇപ്പൊ കുറെ നേരമായല്ലോ എന്നോര്‍ത്ത് കൊണ്ട് 'എന്ത് കേട്ട് എന്നാ..' എന്നും ചോദിച്ചു മരക്കാര്‍ പത്രം മടക്കി എഴുന്നേറ്റു ചെന്നു.
'ആയിച്ചും, ബീക്കുട്ടിം കൂടി ദുബൈക്ക് സര്‍കീട്ടടിക്കാന്‍ പോയീന്നു' ആമിനക്ക് ചാറ്റ് ചെയ്യാന്‍ പറ്റിയിട്ടില്ല പകരം അവള്‍ ജിദ്ദയില്‍ ഉള്ള സഹോദരന്‍ ബാപ്പൂന്റെ ബ്ലോഗും വായിച്ച് ഇരിക്കാണ്.
ബാപ്പൂന്റെ ഒരു ഫാമിലി ബ്ലോഗ് ഉണ്ട് കുടുംബത്തില്‍ ഉള്ള സകല കിള്ളും കിറിം അത് വായിച്ചിട്ടാ ഇപ്പൊ എല്ലാരും അറീണത്.

Subscribe to:
Posts (Atom)